Surprise Me!

Scorpio van over hotel building at bihar | Oneindia Malayalam

2020-11-03 71 Dailymotion

Scorpio van over hotel building at bihar
മൂന്നുനില കെട്ടിടമാണ്. കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ ടെറസില്‍ ആയി നിലകൊള്ളുന്നത് ഒരു മഹീന്ദ്ര സ്‌കോര്‍പിയോ വണ്ടി ആണ്. ആനയ്ക്ക് നെറ്റിപ്പട്ടം കെട്ടിയ പോലെയാണ് ഹോട്ടലിന് ഈ വണ്ടി ഇപ്പോള്‍. എന്താണ് സംഭവം എന്നറിയാതെ നാട്ടുകാര്‍ പലരും ഹോട്ടലില്‍ കയറി അന്വേഷിച്ചു. അപ്പോഴാണ് എന്താണ് സംഭവം എന്ന് നാട്ടുകാര്‍ക്ക് പോലും മനസ്സിലാകുന്നത്.

Buy Now on CodeCanyon